ചങ്ങനാശേരി: ചങ്ങനാശേരിയിലും പായിപ്പാട്ടും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ തുറന്നു. മന്ത്രി കെ. രാജന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജോബ് മൈക്കിള്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെംബര്‍ വിനു ജോബ്, ബ്ലോക്ക് മെംബര്‍ ലാലിമ്മ ടോമി, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സാനിലകുമാരി, വാര്‍ഡ് മെംബര്‍ ടോജി സെബാസ്റ്റ്യന്‍, ബ്ലോക്ക് മെംബര്‍ സിംസണ്‍ വേഷ്ണാല്‍, ആര്‍ഡിഒ ജിനു പുന്നൂസ്, തഹസില്‍ദാര്‍ ശ്രീകുമാര്‍, കെ.ഡി. മോഹനന്, കെ.എ. ജോസഫ്, അഡ്വ.ജി. രാധാകൃഷ്ണന്, അഡ്വ.വി.ജി. സുരേഷ ബാബു, ജോഷി കുറുക്കന്‍കുഴി, പി.എം. കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.